വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 20,577 ആയി. അമേരിക്കയിലാണ് കോവിഡ് ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. അതേസമയം ലോകത്താകമാനമുള്ള കോവിഡ് മരണം 1,08,770 ആയി.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1815 പേരാണ് മരിച്ചത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post