തൃശൂര്‍: ശ്രീരാമകൃഷ്ണാശ്രമത്തിലെ പുറനാട്ടുകര ശ്രീ ശാരദാമഠം പ്രസിഡന്റ് മേധാ പ്രാണാ മാതാജി (91) സമാധിയായി. ശ്രീ ശാരദാമഠത്തിന്റെ ആദ്യ സന്യാസിനിമാരിലൊരാളാണ്. തേറമ്പില്‍ ദാക്ഷായണിയമ്മ എന്നാണ് പൂര്‍വാശ്രമത്തിലെ പേര്. തൃശൂര്‍ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന്റെ ഇളയമ്മയുമാണ് മാതാജി.
Discussion about this post