ഫുട്‌ബോര്‍ഡില്‍ യാത്ര നിയമവിരുദ്ധമാണെന്നിരിക്കെ തിരുവനന്തപുരം നഗരത്തിലൂടെ നിയമം ലംഘിച്ചുകൊണ്ട് യാത്രക്കാരെ കയറ്റി ഓടുന്ന സ്വകാര്യബസ്. ഡോറുകള്‍ നിര്‍ബന്ധമാക്കിയിട്ടും ഇതൊന്നും പാലിക്കാതെയാണ് സര്‍വീസ് നടത്തുന്നത്. ട്രാഫിക് പോലീസിന്റെയും നിരവധി സുരക്ഷാനിരീക്ഷണ ക്യാമറകള്‍ക്കും മുന്നിലൂടെയാണ് ഈ യാത്ര. ഫോട്ടോ: അജിത് ശ്രീവരാഹം
Discussion about this post