ന്യൂഡല്‍ഹി: 9, 11 ക്ലാസുകളില്‍ ഈ വര്‍ഷം പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്ക് സിബിഎസ്ഇ ഒരു പരീക്ഷ കൂടി നടത്തും. പരാജയപ്പെടുന്ന എല്ലാ വിഷയങ്ങളിലും പുനഃപരീക്ഷ എഴുതാം.
കോവിഡ് സാഹചര്യം പരിഗണിച്ച് ഈ വര്‍ഷത്തേക്കു മാത്രമാണു ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്.
Discussion about this post