റൂര്‍ക്കല: ഉത്തര്‍പ്രദേശിലേക്ക് യാത്ര പുറപ്പെട്ട ശ്രമിക് ട്രെയിന്‍ വഴിതെറ്റി ഒഡീഷയിലെത്തി. മുംബൈയില്‍നിന്ന് അതിഥി തൊഴിലാളികളുമായി ഗോരഖ്പുരിലേക്കു പോയ് പ്രത്യേക ട്രെയിനാണ് വഴിതെറ്റി ഒഡീഷയിലെത്തിയത്.
നീണ്ട ദിവസത്തെ കാത്തിരിപ്പിനുശേഷം ലഭ്യമായ ട്രെയിനില്‍ ജന്മനാട്ടിലെത്താന്‍ കയറിയ അതിഥി തൊഴിലാളികള്‍ ഒഡീഷയില്‍നിന്ന് 750 കിലോമീറ്റര്‍ അകലെയുള്ള റൂര്‍ക്കലയിലാണ് എത്തിയത്. ട്രെയിന്‍ എപ്പോള്‍ ഗോരഖ്പുരിലേക്ക് തിരിക്കും എന്ന ആശങ്കയിലാണ് തൊഴിലാളികള്‍.
Discussion about this post