കോഴിക്കോട്: കേരളത്തിനകത്തും പുറത്തും തിളങ്ങിനിന്ന് മുന്‍കാല ഫുട്‌ബോള്‍താരം അരയാംതോപ്പില്‍ രവീന്ദ്രനാഥ് (73) അന്തരിച്ചു. സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. കോഴിക്കോട് യങ് ചാലഞ്ചേഴ്‌സ്, ബാംഗ്ലൂര്‍ ബിന്നി മില്‍സ്, ഒറീസ കലിംഗ് ട്യൂബ് എന്നിവയ്ക്കുവേണ്ടി ജെഴ്‌സിയണിഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലെ ആദ്യ ഗോളിനുടമയാണ് രവീന്ദ്രനാഥ്. ഭാര്യ: ഭാമിനി ഭായ്, മക്കള്‍: അഭിലാഷ്, അനുപമ.
Discussion about this post