കൊച്ചി: തുടർച്ചയായ പത്താംദിവസവും പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് പെട്രോളിന് 5.39 രൂപയും ഡീസലിന് 5.45 രൂപയും വർദ്ധിച്ചു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post