മുംബൈ: മുംബൈ താജ് ഹോട്ടലിന് സുരക്ഷ ശക്തമാക്കി. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ഭീഷണി സന്ദേശം വന്നതിനെത്തുടര്‍ന്നാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. അര്‍ധരാത്രി 12.30 ഓടെയാണ് ഫോണിലൂടെ ഹോട്ടലിലേക്ക് ഭീഷണി സന്ദേശമെത്തിയത്.
ഹോട്ടല്‍ സമുച്ചയം ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി.
Discussion about this post