ലണ്ടന്‍: 2012 ഒളിമ്പിക്സിനുള്ള കൗണ്ട്ഡൗണ്‍ ലണ്ടനില്‍ തുടങ്ങി. 78,000 വോളണ്ടിയര്‍മാര്‍ക്ക് കര്‍മനിരതരാകാനുള്ള സന്ദേശം അയച്ചാണ് ഔദ്യോഗിക കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. ഇതുകൂടാതെ, ഒളിമ്പിക്സ് നഗരത്തില്‍ പ്രമോഷണല്‍ ഓഫീസും ഉദ്ഘാടനം ചെയ്തിട്ടുണ്ട്. 2012 ജൂലൈ 27 നാണ് ലണ്ടന്‍ ഒളിമ്പിക്സിനു ദീപം തെളിയുന്നത്. ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്സണ് എല്ലാ വോളണ്ടിയര്‍മാരോടും ഗെയിംസിനെക്കുറിച്ചുള്ള വിവരങ്ങള്‍ സന്ദര്‍ശകര്‍ക്ക് നല്കാന് നിര്‍ദ്ദേശം നല്കി.
Discussion about this post