ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ മുന്‍ മുഖ്യ പൂജാരി കോവിഡ് ബാധിച്ചു മരിച്ചു. ശ്രീനിവാസ മൂര്‍ത്തി ദീക്ഷിതലു (73) ആണ് മരിച്ചത്.
ക്ഷേത്രത്തിലെ നൂറ്റി അമ്പതോളം ജീവനക്കാര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ടിടിഡിയുടെ കീഴില്‍ 23,000 ജീവനക്കാരാണുള്ളത്.
Discussion about this post