ചെന്നൈ: കോവിഡ് ബാധയെത്തുടര്‍ന്ന് അരുമ്പാക്കം എം.ജി.എം. ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിന്നണിഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വീണ്ടും മോശമായി.
തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്ന് ആശുപത്രി അധികൃതകര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
എന്നാല്‍ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് മകന്‍ എസ്.പി. ചരണ്‍ അറിയിച്ചു.
ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.













