Saturday, August 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

രാമക്ഷേത്രത്തിന്റെ രൂപരേഖയ്ക്ക് അയോദ്ധ്യ ഡെവലപ്മെന്റ് അതോറിറ്റി അംഗീകാരം നല്‍കി

by Punnyabhumi Desk
Sep 3, 2020, 01:30 pm IST
in ദേശീയം

അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന രാമക്ഷേത്രത്തിന്റെ രൂപരേഖയ്ക്ക് അയോദ്ധ്യ ഡെവലപ്മെന്റ് അതോറിറ്റിയുടെ അംഗീകാരം. 2.74 ലക്ഷം ചതുരശ്ര മീറ്ററാണ് ആകെ വിസ്തീര്‍ണം. 67 ഏക്കര്‍ സ്ഥലമാണ് ക്ഷേത്രത്തിനായി നീക്കി വച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് ഏക്കറിലായാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ഏകദേശം 12,879 ചതുരശ്ര മീറ്ററോളം വരുമിത്. അയോദ്ധ്യ ഡെവലപ്മെന്റ് അതോറിറ്റിയുടെ 76ാമത് യോഗത്തിലാണ് രൂപരേഖയ്ക്ക് അംഗീകാരം നല്‍കിയത്.

ഈ 67 ഏക്കറിനായി 2,11,33,184 രൂപ ഡെവലപ്മെന്റ് ചാര്‍ജ്ജായി ട്രസ്റ്റ് നിക്ഷേപിച്ചിട്ടുണ്ട്. ലേബര്‍ സെസ്സായി 15,00,363 രൂപ ഉടന്‍ നിക്ഷേപിക്കുമെന്നും എ.ഡി.എ വൈസ് പ്രസിഡന്റ് ഡോ.നീരജ് ശുക്ല പറഞ്ഞു. ഓഗസ്റ്റ് 29നാണ് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് രാമക്ഷേത്രത്തിന്റെ രൂപരേഖയും മറ്റ് രേഖകളും എ.ഡി.എയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചത്. ഓഗസ്റ്റ് 20ന് ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതായും, എഞ്ചിനീയര്‍മാര്‍ സ്ഥലത്തെ മണ്ണ് പരിശോധന നടത്തുകയാണെന്നും ട്രസ്റ്റ് പറഞ്ഞിരുന്നു.

രാജ്യത്തിന്റെ പരമ്പരാഗതവും പുരാതനവുമായ നിര്‍മ്മാണ രീതികള്‍ ഉപയോഗിച്ചാകും ക്ഷേത്രത്തിന്റെ നിര്‍മ്മാണം. ഭൂകമ്പങ്ങള്‍, കൊടുങ്കാറ്റുകള്‍, പ്രകൃതി ദുരന്തങ്ങള്‍, എന്നിവയെ അതിജീവിക്കാന്‍ സാധിക്കുന്ന രീതിയിലാകും ക്ഷേത്ര നിര്‍മ്മാണം.

 

 

 

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies