Thursday, June 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

സിവില്‍സര്‍വ്വീസ് പരീക്ഷകള്‍ കൊറോണ മൂലം മാറ്റില്ലെന്ന് യു.പി.എസ്.സി

by Punnyabhumi Desk
Sep 29, 2020, 01:01 pm IST
in ദേശീയം

ന്യൂഡല്‍ഹി: സിവില്‍സര്‍വ്വീസ് പരീക്ഷകള്‍ കൊറോണ മൂലം മാറ്റില്ലെന്ന് യു.പി.എസ്.സി വ്യക്തമാക്കി. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനാണ് തീരുമാനം അറിയിച്ചത്. ഒക്ടോബര്‍ നാലിനാണ് യു.പി.എസ്.സി പരീക്ഷകള്‍ നടക്കാനിരിക്കുന്നത്. സുപ്രീം കോടതിയുടെ ചോദ്യത്തിനാണ് പരീക്ഷകള്‍ ഇനി വൈകിപ്പിക്കാനികില്ലെന്ന് യു.പി.എസ്.സി അറിയിച്ചത്. രാജ്യത്തൊട്ടാകെ ആറു ലക്ഷം പേരാണ് പ്രിലിമിനറി പരീക്ഷകള്‍ക്കായി തയ്യാറായിരിക്കുന്നത്. യു.പി.എസ്.സി പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് 20 പരീക്ഷാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. കൊറോണ പ്രതിസന്ധിക്കൊപ്പം പ്രളയം രൂക്ഷമായ പ്രദേശത്തെ പരീക്ഷാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്.

കോടതിയില്‍ നല്‍കിയ പരാതി ഞങ്ങള്‍ പരിശോധിച്ചു. പരീക്ഷ മാറ്റണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ പരീക്ഷ മാറ്റിവയ്ക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ലെന്നും കോടതിയെ ധരിപ്പിച്ചു. മെയ് 31ന് നടക്കേണ്ടിയിരുന്ന പരീക്ഷ ആദ്യം ജൂണിലേയ്ക്കും പിന്നീടാണ് ഒക്ടോബറിലേക്കും മാറ്റിയത്. ഇനി തീയതി മാറ്റാനാകില്ല’ യു.പി.എസ്. സി കൌണ്‍സില്‍ നരേഷ് കൗശിക് അറിയിച്ചു.

സുപ്രീം കോടതിയിലെ ജസ്റ്റിസ് എ.എം. ഖന്‍വില്‍ക്കറുടെ ബഞ്ചാണ് പരാതി പരിഗണിച്ചത്. വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷ എഴുതുന്ന പോലെ അവരുടെ കരിയര്‍ നഷ്ടപ്പെടുന്നില്ല. സിവില്‍ സര്‍വ്വീസ് പരീക്ഷ ഒരു യോഗ്യതാ പരീക്ഷ മാത്രമായതിനാല്‍ രാജ്യത്തെ അന്തരീക്ഷം നന്നാകുന്നതുവരെ പരീക്ഷ മാറ്റണമെന്നാണ് പരാതിയില്‍ പറയുന്നത്.

ShareTweetSend

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies