Friday, August 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

സെന്‍കാകു ദ്വീപുകളെ ചൈനയില്‍നിന്നു സംരക്ഷിക്കുന്നതിന് ജപ്പാന് അമേരിക്കന്‍ പിന്തുണ

by Punnyabhumi Desk
Nov 13, 2020, 03:32 pm IST
in രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍ ഡിസി: കിഴക്കന്‍ ചൈനാക്കാടലിലെ സെന്‍കാകു ദ്വീപുകളെ ചൈനയില്‍നിന്നു സംരക്ഷിക്കുന്നതില്‍ അമേരിക്കയുടെ പിന്തുണ ഉണ്ടായിരിക്കുമെന്ന്, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച ജോ ബൈഡന്‍ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗെയ്ക്ക് ഉറപ്പു നല്കി. ജപ്പാനുമായുള്ള ഉഭയകക്ഷി കരാര്‍ അനുസരിച്ച് അമേരിക്കയ്ക്ക് ഇതിനു ബാധ്യതയുണ്ടെന്ന് സുഗെയുമായി നടത്തിയ പത്തു മിനിറ്റ് ഫോണ്‍ സംഭാഷണത്തില്‍ ബൈഡന്‍ പറഞ്ഞു. ജപ്പാന്റെ നിയന്ത്രണത്തിലുള്ള സെന്‍കാകു ദ്വീപുകള്‍ തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ചൈനയും ജപ്പാനും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയങ്ങളിലൊന്നാണിത്. ജപ്പാന്റെ സുരക്ഷയ്ക്കും ലോകത്തിന്റെ സമാധാനത്തിനും അമേരിക്കയുമായുള്ള സഖ്യം ഏറ്റവും പ്രധാനപ്പെട്ടതാണെന്നു ഫോണ്‍ സംഭാഷണത്തിനുശേഷം സുഗെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

1960ല്‍ ഒപ്പുവച്ച സുരക്ഷാ കരാര്‍ പ്രകാരം ജപ്പാന്റെ പ്രദേശങ്ങളില്‍ ആക്രമണമുണ്ടായാല്‍ അതു ചെറുക്കാന്‍ വാഷിംഗ്ടണിനു ബാധ്യതയുണ്ട്. ജപ്പാനില്‍ 55,000 യുഎസ് ഭടന്മാരെ വിന്യസിച്ചിട്ടുമുണ്ട്. അതേസമയം, ബൈഡന്റെ നിലപാടില്‍ ചൈന പ്രകോപിതരായി. ദ്വീപുകള്‍ ചൈനയുടേതാണെന്നും ശീതയുദ്ധകാലത്തെ യുഎസ്-ജപ്പാന്‍ സുരക്ഷാ കരാര്‍ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാംഗ് വെന്‍ബിന്‍ പറഞ്ഞു.

 

 

Share
Tweet
Send

Related News

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies