ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 14-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി 2020 നവംബര്‍ 24ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ നടന്ന മഹാസമാധിപൂജ. പൂജകള്‍ക്ക് ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി മുഖ്യകാര്‍മികത്വം വഹിച്ചു.
Discussion about this post