Saturday, August 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഇന്ന് ബി.എസ്.എഫ് ദിനം; ആശംസ അറിയിച്ച് പ്രധാനമന്ത്രി

by Punnyabhumi Desk
Dec 1, 2020, 09:58 am IST
in ദേശീയം

ന്യൂല്‍ഹി: ഇന്ന് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയുടെ 56-ാം സ്ഥാപക ദിനാചരണം നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വീരബലിദാനികളായ ജവാന്മാരെ അനുസ്മരിച്ചു. ഒപ്പം സേവനത്തിലുള്ളവരും വിരമിച്ചവരുമായ ബി.എസ്.എഫ് ജവാന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.

‘ബി.എസ്.എഫ് ദിനത്തില്‍ എല്ലാ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍. രാജ്യത്തെ സേനാ വിഭാഗത്തിലെ ധീരതയുടെ പര്യായമായി ബി.എസ്.എഫ് മാറിക്കഴിഞ്ഞു. രാജ്യസുരക്ഷയ്ക്കായി ഒത്തുതീര്‍പ്പില്ലാത്ത നിശ്ചയദാര്‍ഢ്യവും കടമയും നിര്‍വ്വഹിച്ച് സേന മുന്നേറുകയാണ്. നാടിന്റെ എല്ലാ മേഖലകളിലേയും ദുരന്ത സമയത്ത് ഓടി എത്തുന്ന ജീവന്‍രക്ഷകരായി ബി.എസ്.എഫ് ജവാന്മാര്‍ നിറഞ്ഞുനില്‍ക്കുന്നു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കര്‍ത്തവ്യമാണ് ജീവനേക്കാള്‍ വലുതെന്ന ആദര്‍ശത്തെ നെഞ്ചിലേറ്റിയാണ് ബി.എസ്.എഫ് ഭടന്മാര്‍ മുന്നേറുന്നത്. 56-ാം ബി.എസ്.എഫ് സ്ഥാപന ദിനത്തില്‍ ധീരന്മാരായ എല്ലാ സൈനികരേയും അഭിവാദ്യം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ തന്റെ സന്ദേശമായി പറഞ്ഞു.

1965 ഡിസംബര്‍ 1നാണ് പാര്‍ലമെന്റ് പ്രത്യേക നിയമം വഴി കരസേനയ്ക്കൊപ്പം രാജ്യാതിര്‍ത്തിയിലെ എല്ലാ സുരക്ഷാ കാര്യങ്ങള്‍ക്കുമായി ബി.എസ്.എഫ് എന്ന പ്രത്യേക സേനാ വിഭാഗത്തെ പ്രഖ്യാപിച്ചത്. ഇന്ത്യ-പാകിസ്താന്‍ യുദ്ധം കഴിഞ്ഞയുടനെയാണ് അതിര്‍ത്തിയില്‍ സ്ഥിരം സാന്നിദ്ധ്യമായി സേനാ വിഭാഗം വേണമെന്ന ആശയം ഉടലെടുത്തത്.

 

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies