Tuesday, January 19, 2021
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • കാര്‍ട്ടൂണ്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • കാര്‍ട്ടൂണ്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

റഷ്യയില്‍ കോവിഡിനെതിരേ വാക്‌സിനേഷന്‍ ആരംഭിച്ചു

by Punnyabhumi Desk
Dec 6, 2020, 10:31 am IST
in രാഷ്ട്രാന്തരീയം

മോസ്‌കോ: റഷ്യയില്‍ കോവിഡിനെതിരേ വാക്‌സിനേഷന്‍ ആരംഭിച്ചു. തദ്ദേശീയമായി വികസിപ്പിച്ച സ്പുട്‌നിക്-5 വാക്‌സിനാണ് മോസ്‌കോ നഗരവാസികള്‍ക്കു കുത്തിവയ്ക്കുന്നത്. ആരോഗ്യ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്കുന്നത്.

സ്പുട്‌നിക് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് റഷ്യന്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. പാര്‍ശ്വഫലങ്ങളില്ലെന്നും പറയുന്നു. അതേസമയം, ഈ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. രണ്ടു ഘട്ടമായിട്ടാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. രണ്ടാമത്തെ കുത്തിവയ്പ് 21 ദിവസങ്ങള്‍ക്കുശേഷം എടുക്കണം.

മോസ്‌കോ നഗരത്തില്‍ 70 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ കേന്ദ്രങ്ങിലെത്താം.
ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, ചില ഗുരുതര രോഗങ്ങളുള്ളവര്‍, രണ്ടാഴ്ചയ്ക്കിടെ ശ്വാസകോശ രോഗങ്ങള്‍ പിടിപെട്ടവര്‍ മുതലായവരെ വാക്‌സിന്‍ എടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കോവിഡ് വ്യാപനതീവ്രതയില്‍ ലോകത്തു നാലാം സ്ഥാനത്താണ് റഷ്യ. 24.3 ലക്ഷം പേര്‍ക്കു രോഗം പിടിപെട്ടു. 42,684 പേര്‍ മരിച്ചു. ആശുപത്രികളെല്ലാം രോഗികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. മോസ്‌കോയിലാണ് ഏറ്റവും ഗുരുതരാവസ്ഥ. വാക്‌സിന്‍ ലഭ്യമാകുന്നതിനനുസരിച്ച് കൂടുതല്‍ പേര്‍ക്കു കുത്തിവയ്പ്പു നല്കാനാണ് ഉദ്ദേശിക്കുന്നത്.

വര്‍ഷാവസാനത്തോടെ 20 ലക്ഷം ഡോസുകള്‍ ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

ShareTweetSend

Related Posts

രാഷ്ട്രാന്തരീയം

കലാപ സാധ്യത: വാഷിംഗ്ടണ്‍ ഡിസിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

രാഷ്ട്രാന്തരീയം

കാപ്പിറ്റോളില്‍ നടത്തിയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

രാഷ്ട്രാന്തരീയം

ജോ ബൈഡനെ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി പ്രഖ്യാപിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കും; ആന്റണി പ്രചരണത്തിന് നേതൃത്വം നല്‍കും

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനു ശേഷമേ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുകയുള്ളൂവെന്ന് പ്രതിഷേധക്കാര്‍

ജി-ഏഴ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം

പെട്രോളിനും ഡീസലിനും വില കൂടി

‘താണ്ഡവ്’ നിരോധിക്കണം: ബി.ജെ.പി

കോവിഡ് വാക്‌സിന്‍: പാര്‍ശ്വഫലങ്ങളുണ്ടെന്നു കണ്ടെത്തിയാല്‍ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാമെന്ന് നിര്‍മാണക്കമ്പനി

റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലി പിന്‍വലിച്ചിട്ടില്ലെന്ന് കര്‍ഷകര്‍

ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിനു നേരെ കല്ലേറ്

തൊഴിലാളി വിരുദ്ധനിലപാട് തനിക്കില്ല: ബിജു പ്രഭാകര്‍

തടവുകാരെ മര്‍ദ്ദിക്കരുതെന്ന് ജയില്‍വകുപ്പ്; പുതിയ ഉത്തരവിറക്കി

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
    • കാര്‍ട്ടൂണ്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily