Tuesday, January 19, 2021
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • കാര്‍ട്ടൂണ്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • കാര്‍ട്ടൂണ്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി

by Punnyabhumi Desk
Dec 13, 2020, 09:54 pm IST
in രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍ ഡിസി: കോവിഡിനെതിരായ ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഒരു നിര്‍ണായക നടപടിയാണിതെന്നു യുഎസ് ഭരണകൂടം അഭിപ്രായപ്പെട്ടു.<br> <br> കോവിഡ് മൂലം അമേരിക്കയില്‍ 2,95,000 പേരാണു മരിച്ചത്. കോവിഡില്‍നിന്ന് 95% സംരക്ഷണം ഉറപ്പു നല്കുന്ന ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അഭിപ്രായപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ ആദ്യ വാക്‌സിനേഷന്‍ നടക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ShareTweetSend

Related Posts

രാഷ്ട്രാന്തരീയം

കലാപ സാധ്യത: വാഷിംഗ്ടണ്‍ ഡിസിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

രാഷ്ട്രാന്തരീയം

കാപ്പിറ്റോളില്‍ നടത്തിയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

രാഷ്ട്രാന്തരീയം

ജോ ബൈഡനെ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി പ്രഖ്യാപിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കും; ആന്റണി പ്രചരണത്തിന് നേതൃത്വം നല്‍കും

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനു ശേഷമേ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുകയുള്ളൂവെന്ന് പ്രതിഷേധക്കാര്‍

ജി-ഏഴ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം

പെട്രോളിനും ഡീസലിനും വില കൂടി

‘താണ്ഡവ്’ നിരോധിക്കണം: ബി.ജെ.പി

കോവിഡ് വാക്‌സിന്‍: പാര്‍ശ്വഫലങ്ങളുണ്ടെന്നു കണ്ടെത്തിയാല്‍ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാമെന്ന് നിര്‍മാണക്കമ്പനി

റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലി പിന്‍വലിച്ചിട്ടില്ലെന്ന് കര്‍ഷകര്‍

ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിനു നേരെ കല്ലേറ്

തൊഴിലാളി വിരുദ്ധനിലപാട് തനിക്കില്ല: ബിജു പ്രഭാകര്‍

തടവുകാരെ മര്‍ദ്ദിക്കരുതെന്ന് ജയില്‍വകുപ്പ്; പുതിയ ഉത്തരവിറക്കി

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
    • കാര്‍ട്ടൂണ്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily