ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദക്ക് കൊവിഡ്. കൊവിഡ് പൊസിറ്റീവ് ആയെന്ന് നദ്ദ തന്നെയാണ് ട്വീറ്റ് ചെയ്തത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ ചികിത്സയില്‍ കഴിയുന്നു. സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ജെ പി നദ്ദ അറിയിക്കുന്നു.
Discussion about this post