Wednesday, November 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഇന്ത്യ-ഫ്രഞ്ച് സംയുക്ത വ്യോമാഭ്യാസ പ്രകടനത്തില്‍ ജോധ്പൂരില്‍ തുടക്കമായി

by Punnyabhumi Desk
Jan 21, 2021, 11:49 am IST
in ദേശീയം

ജയ്പൂര്‍: ഇന്ത്യ-ഫ്രഞ്ച് വ്യോമസേനകള്‍ തമ്മിലുള്ള സംയുക്ത അഭ്യാസ പ്രകടത്തിന് തുടക്കം. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന അഭ്യാസ പ്രകടനത്തിന് ജോധ്പൂരില്‍ ബുധനാഴ്ചയാണ് തുടക്കം കുറിച്ചത്. ഈ മാസം 24 വരെയാണ് പ്രകടനം.

ഡെസെര്‍ട്ട് നൈറ്റ് 21 പേരിലാണ് ഇരു വ്യോമസനേകളും തമ്മില്‍ അഭ്യാസ പ്രകടനം നടത്തുന്നത്. വരും ദിവസങ്ങളിലെ പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് വ്യോമസനേയുടെ വിമാനങ്ങള്‍ കഴിഞ്ഞ ദിവസം ജോധ്പൂരിലെത്തി. ജിബൂട്ടി വ്യോമതാവളത്തില്‍ നിന്നും എ-330 മള്‍ട്ടിറോള്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റിന്റെ സഹായത്തോടെയാണ് വിമാനങ്ങള്‍ ജോധ്പൂരില്‍ എത്തിച്ചേര്‍ന്നത്. റഫേലിന് പുറമേ എയര്‍ബസ് എ-330 മള്‍ട്ടി റോള്‍ ടാങ്കര്‍ ട്രാന്‍സ്പോര്‍ട്ട്, എ-400എം ടാക്ടിക്കല്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് എന്നിവയാണ് ഫ്രാന്‍സ് അഭ്യാസ പ്രകടനത്തില്‍ അണിനിരത്തുക.

മിറാഷ് 2000, എസ്യു-30 എംകെഐ, റഫേല്‍, ഐഎല്‍ ഫ്ളൈറ്റ് റിഫ്യുവെല്ലിംഗ് എയര്‍ക്രാഫ്റ്റ്, എഡബ്യൂഎസിഎസ്, എഇഡബ്യൂ &സി തുടങ്ങിയ എയര്‍ക്രാഫ്റ്റ് എന്നിവയാണ് അഭ്യാസ പ്രകടനത്തില്‍ ഇന്ത്യ പങ്കെടുപ്പിക്കുക. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധ ബന്ധത്തില്‍ വ്യോമാഭ്യാസ പ്രകടനം കൂടുതല്‍ കരുത്തുപകരും.

Share
Tweet
Send

Related News

ദേശീയം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

പുതിയ വാർത്തകൾ

ഗീതാനന്ദ സരസ്വതി നിര്യാതയായി

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies