തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വില കുറച്ചു കാണാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രീ പോള്‍ സര്‍വേകളില്‍ ചെന്നിത്തലയ്ക്ക് റേറ്റിംഗ് കുറച്ചു കാണിക്കുന്നത് ബോധപൂര്‍വമാണ്. എല്‍ഡിഎഫിന് അനുകൂലമായ സര്‍വേ ഫലങ്ങള്‍ കണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ തളരില്ലെന്നും സര്‍വേകള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിആര്‍ വര്‍ക്കിന്റെ ഭാഗമാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
Discussion about this post