തിരുവനന്തപുരം തിരുവനന്തപുരം നഗര പരിധിയിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു.
കോസ്റ്റല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വലിയതുറ, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, മുട്ടട പി.എച്ച്.സി, നേമം താലൂക്ക് ആശുപത്രി, പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി, തൃക്കണ്ണാപുരം യു.പി.എച്ച്.സി, ആയൂര്‍വേദ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി തിരുവനന്തപുരം, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, പൂജപ്പുര ഗവണ്‍മെന്റ് ആയൂര്‍വേദ കോളജ് ആശുപത്രി, പാങ്ങപ്പാറ പി.എച്ച്.സി, പൂന്തുറ സി.എച്ച്.സി, പുത്തന്‍തോപ്പ് സി.എച്ച്.സി, എസ്.എ.ടി മെഡിക്കല്‍ കോളജ്, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, വെള്ളായണി പി.എച്ച്.സി, വിഴിഞ്ഞം സി.എച്ച്,സി, ചെട്ടിവിളാകം പി.എച്ച്.സി, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, കടകംപള്ളി പി.എച്ച്.സി, പുലയനാര്‍കോട്ട സി.ഡി.എച്ച്, തിരുവല്ലം പി.എച്ച്.സി, വട്ടിയൂര്‍ക്കാവ് പി.എച്ച്.സി, വട്ടിയൂര്‍ക്കാവ് യു.പി.എച്ച്.സി, വേളി പി.എച്ച്.സി, വിഴിഞ്ഞം ന്യൂ മുക്കോല പി.എച്ച്.സി.
Discussion about this post