ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ അമ്പത് ശതമാനം ജീവനക്കാരും കോവിഡ് ബാധിതര്‍. ഈ സാഹചര്യത്തില്‍ ജഡ്ജിമാര്‍ ഇന്നു മുതല്‍ വീടുകളിലിരുന്ന് വീഡിയോ കോണ്‍ഫറിന്‍സിലൂടെ കേസുകള്‍ കേള്‍ക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഴുവന്‍ കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കോടതി നടപടികള്‍ ഇനി മുതല്‍ ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിക്കുന്നത്.
Discussion about this post