തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലകള്‍ക്ക് കൂടുതല്‍ തുകയനുവദിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. അഞ്ച് കോടി രൂപ വീതമാണ് അനുവദിച്ചത്. ജില്ലാ കളക്ടര്‍മാര്‍ക്കാണ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post