തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനനന്ദനെതിരെ അവകാശ ലംഘനത്തിനു നോട്ടീസ്. നിയമസഭയിലെ വോട്ടെടുപ്പിനെ കുറിച്ച് നടത്തിയ പ്രസ്താവനയ്‌ക്കെതിരാണു നോട്ടീസ്.കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെന്നി ബഹനാന്‍ ആണു സ്പീക്കര്‍ക്കു നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ടെടുപ്പ് സമയത്ത് കള്ളുഷാപ്പില്‍ പോയെന്ന വിഎസിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണു നോട്ടീസ്.
Discussion about this post