കാസര്‍ഗോഡ്: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹചടങ്ങിന് കൂടുതലാളുകളെ പങ്കെടുപ്പിച്ചതിന് ഓഡിറ്റോറിയം ഉടമയ്‌ക്കെതിരെ കേസ്. കാസര്‍ഗോഡ് നെല്ലിക്കുന്ന് ബിരന്തവല്‍ ലളിതകലാസദനം ഓഡിറ്റോറിയം ഉടമയ്‌ക്കെതിരെയാണ് കേസ്.
നാനൂറിലധികം ആളുകളാണ് ഓഡിറ്റോറിയത്തില്‍ പ്രവേശിച്ചത്. കാസര്‍ഗോഡ് ടൗണ്‍ പോലീസാണ് നടപടി സ്വീകരിച്ചത്. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്.
Discussion about this post