ഇടുക്കി: ബോഡിമെട്ടിന് സമീപം വന്‍ പാറയും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മുന്തലിനടുത്ത് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.
Discussion about this post