കൊച്ചി: കോവിഡ് വ്യാപനത്തിനിടയിലും ഇന്ധനവില കുതിക്കുന്നു. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയില്‍ പെട്രോളിന് 91.90 രൂപയും ഡീസലിന് 86.80 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93.78 രൂപയും ഡീസലിന് 88.56 രൂപയുമാണ് വില.
Discussion about this post