തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗം സൂസന്‍ കോടി പുതിയ വനിതാകമ്മീഷന്‍ അദ്ധ്യക്ഷയാവും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനം. നിലവില്‍ സാമൂഹികക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സനാണ് സൂസന്‍.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. എംസി ജോസഫൈന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിയമയം.














Discussion about this post