തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഗുരുപൂര്‍ണിമ ദിനമായ 21ന് രാവിലെ ആരാധന, ശ്രീരാമായണപാരായണ സമാരംഭം, ലക്ഷാര്‍ച്ചന, ഗുരുവന്ദനം, ഗുരുദക്ഷിണ സമര്‍പ്പണം തുടങ്ങിയ ചടങ്ങുകള്‍ ആചാരപരമായി നടക്കുമെന്ന് ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അറിയിച്ചു.
Discussion about this post