കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐയെ വിജിലന്‍സ് പിടികൂടി. കടത്തുരുത്തി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അനില്‍കുമാറാണ് പിടിയിലായത്. ഗാര്‍ഹിക പീഡനക്കേസിലെ പ്രതിക്ക് ജാമ്യം നല്‍കാമെന്ന വ്യാജേനയാണ് ഇയാള്‍ പണം വാങ്ങിയത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post