കോഴിക്കോട്: ഗുരുനാഥനും മാര്‍ഗദര്‍ശിയും പരിശീലകനുമായ ഒ.എം. നമ്പ്യാറുടെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താനാവാത്തതെന്ന് ഒളിന്പ്യന്‍ പി.ടി.ഉഷ. തന്റെ ജീവിതത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വാക്കുകളില്‍ വിവരിക്കാനാവാത്തതാണെന്നും അവര്‍ പറഞ്ഞു.
ഫേസ്ബുക്കിലായിരുന്നു ഉഷയുടെ പ്രതികരണം. ടോക്കിയോ ഒളിമ്പിക്‌സിനിടെ നമ്പ്യാറെ കാണാന്‍ ഉഷ എത്തിയിരുന്നു. നമ്പ്യാറുമൊത്തുള്ള ചിത്രവും ഫേസ്ബുക്കില്‍ ഉഷ പങ്കുവച്ചു.
Discussion about this post