കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ സംവരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തിരിച്ചയച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ തിരിച്ചയച്ചത്. സംവരണം സ്റ്റേ ചെയ്തതിനെതിരെ ആയിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍.
സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യന്‍ നാടാര്‍വിഭാഗത്തെ സംവരണവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ തീരുമാനം സ്റ്റേ ചെയ്യാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
Discussion about this post