തിരുവനന്തപുരം: ഉത്രവധക്കേസ് അന്വേഷിച്ച പോലീസ് സംഘത്തെ അഭിനന്ദിച്ച് ഡിജിപി അനില്‍കാന്ത്. അന്വേഷണം ഏറെ ദുഷ്കരമായിരുന്നു. എന്നാല്‍ ശാസ്ത്രീയമായി കേസ് തെളിയിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണവുമാണിത്. പ്രതിക്ക് കോടതി പരമാവധി ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഡിജിപി പറഞ്ഞു.
Discussion about this post