ന്യൂഡല്‍ഹി: ഉരുള്‍പൊട്ടലും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് വലയുന്ന കേരളത്തിന് സഹായമെത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post