ബെയ്ജിംഗ്: അത്യാധുനിക യുദ്ധക്കപ്പല്‍ ചൈന പാക്കിസ്ഥാന് കൈമാറിയതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
ചൈന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (സിഎസ്എസ്സി) രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച കപ്പല്‍ ഷാങ്ഹായില്‍ നടന്ന ചടങ്ങില്‍ പാക്കിസ്ഥാന്‍ നാവികസേനയ്ക്ക് കൈമാറി.
054എ/പി യുദ്ധക്കപ്പലിന് പിഎന്‍എസ് തുഗ്രില്‍ എന്നാണ് പാക്കിസ്ഥാന്‍ പേരിട്ടിരിക്കുന്നത്. പാകിസ്ഥാന്‍ നാവികസേനയ്ക്കായി ചൈന നിര്‍മിക്കുന്ന നാല് കപ്പലുകളില്‍ ആദ്യ കപ്പലാണിത്.
Discussion about this post