തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന ആറാട്ടിന് ജില്ലാകളക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുന്നതും കൂട്ടം കൂടുന്നതും ഉത്തരവിന്‍പ്രകാരം കുറ്റകരമായതിനാല്‍ ഭക്തജനങ്ങള്‍ സഹകരിക്കേണ്ടതാണ്.
Discussion about this post