Sunday, July 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദേവപ്രശ്നം: സ്വത്തുക്കള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല

by Punnyabhumi Desk
Aug 9, 2011, 06:19 pm IST
in കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ രണ്ടാം ദിവസവും ദേവപ്രശ്നം തുടരുമ്പോള്‍ ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ക്ഷേത്രേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് പ്രശ്നത്തില്‍ തെളിഞ്ഞു. രാവിലെ ഒമ്പത് മണിക്കാണ് ദേവ പ്രശ്നം ആ‍രംഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച താംബൂല പൂജയുടെ വ്യാഖ്യാനമാണ് ഇപ്പോള്‍ തുടരുകയാണ്. താംബൂലപൂജയില്‍ കണ്ട ലക്ഷണങ്ങളൊന്നും നല്ലതല്ലെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ദേവന്‍ തന്നെ പ്രതികൂലാവസ്ഥയിലാണെന്നാണ് ലക്ഷണം പറയുന്നത്. ക്ഷേത്ര ജീവനക്കാരുടെ പെരുമാറ്റം ദേവന് അഹിതമുണ്ടാക്കുന്നുവെന്നും പ്രശ്നം പറയുന്നു.

ക്ഷേത്രാചാരങ്ങള്‍ പൂര്‍ണ്ണമായും നശിക്കപ്പെട്ടുകഴിഞ്ഞു. ദേവ ഹിതത്തിന് എതിരായ കാര്യങ്ങളാണ് ക്ഷേത്രത്തില്‍ നടക്കുന്നതെന്നും താംബൂല പൂജയില്‍ തെളിഞ്ഞു. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട നിവേദ്യങ്ങളില്‍ ഒന്ന് ഇടയ്ക്ക് വച്ച് നിര്‍ത്തിയത് ദോഷകരമാണ്. ക്ഷേത്രത്തിലെ ജിവനക്കാര്‍ ഭക്തരോട് കാണിക്കുന്ന പെരുമാറ്റം ശരിയായ രീതിയിലല്ലെന്നും പ്രശ്നത്തില്‍ തെളിഞ്ഞു. ഇത് ദേവന് ഒരു തരത്തിലും ഹിതമല്ലെന്നും പ്രശ്നത്തില്‍ പറയുന്നു.

ക്ഷേത്രത്തിലെ സമ്പത്തില്‍ ദര്‍ശനവും സ്പര്‍ശനവും ആകാം എന്നാല്‍ ഈ സ്വത്ത് ക്ഷേത്രേതര ആവശ്യങ്ങള്‍ക്കൊന്നും ഉപയോഗിക്കരുതെന്നും ദേവ പ്രശ്നത്തില്‍ തെളിഞ്ഞു. ഇന്നലെ ദേവപ്രശ്നത്തിന് മുന്നോടിയായി രാശി വച്ചപ്പോള്‍ തന്നെ ദേവന് അനിഷ്ടം ഉണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞെന്ന് ജ്യോത്സ്യന്മാര്‍ പറയുന്നു.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies