കൊച്ചി: മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ബിസയര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി അബ്ദുള്‍ ഹര്‍ഷാദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹര്‍ഷാദിനെയും 10 ജീവനക്കാരെയും ജൂണ്‍ 9-നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിസിപി പി.എ. വത്സന്റെ നേതൃത്വത്തിലുള്ള സംഘം കലൂര്‍ ദേശാഭിമാനി റോഡിലുള്ള ഓഫീസില്‍ റെയ്ഡ് നടത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Discussion about this post