തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നു വൈകുന്നേരം മൂന്നിന് പ്രഖ്യാപിക്കും. എസ്എസ്എല്‍സി ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലമാണ് പൊതു വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുക.
ഫലപ്രഖ്യാപനത്തിനു ശേഷം വൈകുന്നേരം നാലു മുതല്‍ താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്എസ്എല്‍സി പരീക്ഷാഫലം ലഭിക്കുന്നതാണ്.
Discussion about this post