Monday, October 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

അഗ്‌നിപഥ് പദ്ധതി: സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് കേന്ദ്രമന്ത്രിമാര്‍

by Punnyabhumi Desk
Jun 17, 2022, 04:10 pm IST
in ദേശീയം

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച് മുന്നോട്ടുപോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധമാണ് നടക്കുന്നത്. നിലവില്‍ പദ്ധതി പ്രകാരം ‘അഗ്‌നിവീര്‍’ ആയി തിരഞ്ഞെടുക്കുന്നവരില്‍ 25 ശതമാനം പേര്‍ക്ക് ക്ഷമതയനുസരിച്ച് പ്രതിരോധ മേഖലയില്‍ സേവനം തുടരാനുളള കേന്ദ്ര പ്രഖ്യാപനം അവരെ ആശ്വസിപ്പിക്കുന്നില്ല. തുടര്‍ന്ന് ഉയര്‍ന്ന പ്രായം 23 വയസായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നാല് വര്‍ഷം കരാര്‍ തൊഴിലിനെ എതിര്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ സ്ഥിരമായ തൊഴില്‍മാര്‍ഗമാണ് ആവശ്യപ്പെടുന്നത്.

കേന്ദ്ര തീരുമാനത്തില്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞും അഗ്‌നിപഥ് വഴി തൊഴില്‍നേടാന്‍ യുവാക്കളെ പ്രേരിപ്പിച്ചും കേന്ദ്രമന്ത്രിമാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എന്നിവരാണ് പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തത്.

‘രാജ്യത്തെ വലിയൊരു വിഭാഗം യുവാക്കള്‍ക്ക് ഈ തീരുമാനം പ്രയോജനപ്പെടും. അഗ്‌നിപഥ് പദ്ധതിയിലൂടെ അവര്‍ രാജ്യത്തിനും അവരുടെതന്നെയും ശോഭനമായ ഭാവിയ്ക്ക് വേണ്ടി മുന്നേറും.’ അമിത് ഷാ ട്വീറ്റ് ചെയ്തു. പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകാനും രാജ്യസേവനത്തിനുമുളള സുവര്‍ണാവസരമാണ് അഗ്‌നിപഥ് പദ്ധതിയെന്നും ഇതിന്റെ ഭാഗമാകണമെന്നുമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തത്. രാജ്യസേവനത്തിന് അവസരം നഷ്ടപ്പെട്ടവര്‍ക്ക് മികച്ച അവസരമാണിതെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമനും പറഞ്ഞു.അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ പദ്ധതിയില്‍ എതിര്‍പ്പ് അറിയിച്ചിരിക്കുകയാണ്.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies