തിരുവനന്തപുരം: വീണ്ടും മൂല്യനിര്‍ണയ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ രാജകുടുംബം സുപ്രീംകോടതിയെ സമീപിക്കും. വിദഗ്ധസമിതി കണക്കെടുപ്പിന്റെ മുന്നോട്ടുള്ള നടപടി ആരംഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ദേവപ്രശ്‌നത്തില്‍ ബി നിലവറതുറക്കുന്നത് സംബന്ധിച്ച ദേവന്റെഅഹിതം നേരത്തേ വെളിവായിരുന്നു.
Discussion about this post