Friday, May 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഇന്ത്യന്‍ റെയില്‍വെ ഡീസലിന് പകരം പ്രകൃതി വാതകം ഇന്ധനമാക്കുന്നു

by Punnyabhumi Desk
Aug 14, 2011, 02:58 pm IST
in ദേശീയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെ ഡീസലിന് പകരം പ്രകൃതി വാതകം ഇന്ധനമാക്കാന്‍ പദ്ധതിയിടുന്നു. ഇതുവഴി ചെലവു കുറയ്ക്കുകയും മലിനീകരണം നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. ട്രെയിന്‍ എന്‍ജിനിലും ഫാക്ടറികളിലും വര്‍ക്ക്‌ഷോപ്പുകളിലും എല്‍എന്‍ജി ഉപയോഗപ്പെടുത്തുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി റെയില്‍വെ ധാരണാപത്രം ഒപ്പുവെച്ചു. ഘട്ടംഘട്ടമായിട്ടായിരിക്കും എല്‍എന്‍ജി ഉപയോഗം വ്യാപിപ്പിക്കുകയെന്ന് ഒരു ഉയര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടക്കത്തില്‍ ഫാക്ടറികളിലായിരിക്കും ഇത് ഇന്ധനമായി ഉപയോഗിക്കുക. പിന്നീട് ഡീസല്‍ ലോക്കോമോട്ടീവുകളിലും ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ട്രെയില്‍ എന്‍ജിനുകളില്‍ ഹൈ സ്പീഡ് ഡീസലും വര്‍ക്ക്‌ഷോപ്പുകളിലും ഫാക്ടറികളിലും ഫര്‍ണസ് ഓയിലുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ട്രെയിനുകള്‍ക്കായി പ്രതിവര്‍ഷം 250 കോടി ലിറ്റര്‍ ഹൈ സ്പീഡ് ഡീസല്‍ വേണ്ടിവരുന്നുണ്ട്.

ഇതിന് 10,000 കോടി രൂപ ചെലവു വരുന്നുണ്ട്. 10 ശതമാനം കണ്ടെങ്കിലും ഇത് കുറയ്ക്കാനായാല്‍ റെയില്‍വെയ്ക്ക് പ്രതിവര്‍ഷം 1,000 കോടി രൂപ ലാഭിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എല്‍എന്‍ജിയുടെ ഉപയോഗം വ്യാപകമാക്കുന്നതോടെ ഇതിന് കഴിയുമെന്നാണ് പ്രതീക്ഷ.

ShareTweetSend

Related News

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ദേശീയം

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies