തിരുവനന്തപുരം: കവടിയാര്‍ ഈശ്വരവിലാസത്തില്‍ കെ.പി.നാരായണന്‍ നായരുടെ ഭാര്യ കോട്ടയ്ക്കകം പുന്നയ്ക്കല്‍ വീട്ടില്‍ വി.ലളിതാഭായി(87) അന്തരിച്ചു. സഞ്ചയനം: ഒക്ടോബര്‍ 23 ഞായറാഴ്ച രാവിലെ 8.30ന്. മകള്‍: രമാ.കെ.നായര്‍, മരുമകന്‍: ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, കൊച്ചുമകന്‍: ഈശ്വരകൃഷ്ണന്‍.കെ.
Discussion about this post