തിരുവനന്തപുരം: തമ്പുരാന്‍മുക്ക് മടവിളാകം വീട്ടില്‍ പരേതനായ പി.രാഘവന്‍ നായരുടെ ഭാര്യ എ.പി.ലീലാകുമാരി(88 വയസ്സ്, റിട്ട.കെ.എസ്.ആര്‍.ടി.സി അക്കൗണ്ട്സ് ഓഫീസര്‍) അന്തരിച്ചു. മക്കള്‍: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന ചെയര്‍മാനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ രഞ്ജിത് കാര്‍ത്തികേയന്‍(ആറ്റുകാല്‍ ദേവി ആശുപത്രി ഡയറക്ടര്‍, ജഡായു രാമക്ഷേത്രം ട്രസ്റ്റ് അംഗം), ഡോ.റാണി കോമളം, പരേതയായ കെ.ആര്‍.രാധാമണി. മരുമക്കള്‍: പി.ജോയി, പ്രിയ കാര്‍ത്തികേയന്‍, പരേതനായ സി.പത്മനാഭന്‍ നായര്‍.
സഞ്ചയനം: ഒക്ടോബര്‍ 25 ചൊവ്വാഴ്ച രാവിലെ 8.30ന്.
Discussion about this post