കോട്ടയം: ചങ്ങനാശേരി വാഴപ്പള്ളി ഗോപുരത്തിങ്കല്‍ വീട്ടില്‍ പി.ശ്രീകുമാര്‍(66, റിട്ട.എച്ച്.ഡി.എഫ്.സി ബാങ്ക്) അന്തരിച്ചു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവായിരുന്നു. ഭാര്യ: പ്രൊഫ.വത്സ ലക്ഷ്മി(റിട്ട), മകന്‍: ഡോ.അഖില്‍ ശങ്കര്‍, മരുമകള്‍: അഞ്ചന. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ശേഷം 2ന് വീട്ടുവളപ്പില്‍ നടക്കും.
Discussion about this post