കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ചൊവ്വാഴ്ച രാവിലെ പവന് 280 രൂപ കൂടി 42,160 രൂപയിലെത്തി. ഗ്രാമിന് 5,270 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇതിന് മുമ്പ് 2020 ഓഗസ്റ്റിലാണ് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡായ 42,000 രൂപയില്‍ എത്തിയത്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5,250 രൂപയായിരുന്നു വില.
Discussion about this post