ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍
അശ്വാരൂഢമന്ത്രം
ശക്തിഋഷി: വിരാട് ഛന്ദ: അശ്വാരൂഢ ദേവതാ
ഓം ആം ഹ്രീം ക്രോം ഏഹ്യേഹി
പരമേശ്വരീ സ്വാഹാ
(ഈ അശ്വാരൂഢമന്ത്രം ചൊല്ലി 7 ചൊവ്വാഴ്ച മുക്കുറ്റി 108 വീതം ഹോമിച്ചാല്‍ ചൊവ്വാദോഷംകൊണ്ട് നടക്കാന്‍ താമസിക്കുന്ന വിവാഹതടസ്സം നീങ്ങി വിവാഹം നടക്കുമത്രേ!)
ബാണേശ്വരീമന്ത്രം
സമ്മോഹന ഋഷി: ഗായത്രീ ഛന്ദ:
ബാണേശീ ദേവതാ
ഓം ദ്രാം ക്ലീം ബ്ലും സ:’
(ഈ മന്ത്രം ചൊല്ലി മലര് തൈരില്‍ മുക്കി ഹോമിക്കുകയും അശോകപുഷ്പം തൈരില്‍ മുക്കി ബാണേശ്വരി പൂജയില്‍ ദേവിയിങ്കല്‍ അര്‍ച്ച നടത്തുകയും ചെയ്താല്‍ വളരെ വൈകീട്ടും നടക്കാത്ത വിവാഹം നടക്കുമത്രേ!)
യാത്രപോകുമ്പോള്‍ ജപിക്കേണ്ട മന്ത്രങ്ങള്‍
അഗ്രതോ നരസിംഹോ മേ
പൃഷ്ഠതോ ഗരുഡദ്ധ്വജ:
പാര്‍ശ്വയോസ്തു ധനുഷ്മന്തൗ
സകരൗ രാമലക്ഷ്മണൗ
അഗ്രത: പൃഷ്ഠതശ്ചൈവ
പാര്‍ശ്വയോശ്ച മഹാബലൗ
ആകര്‍ണ്ണപൂര്‍ണ്ണ ധന്വാനൗ
രക്ഷേതാം രാമലക്ഷ്മണൗ
രാമായ രാമഭദ്രായ
രാമചന്ദ്രായ വേധസേ
രഘുനാഥായ നാഥായ
സീതായാ: പതയേ നമ:
സര്‍പ്പഭയത്തിന് ഗരുഡമന്ത്രം
കുങ്കുമാങ്കിതഗാത്രായ കുന്ദേന്ദുധവളായ ച
വിഷ്ണുവാഹ നമസ്തുഭ്യം ക്ഷേമം കുരുസദാ മമ
കല്യാണമാവഹന്തു മൃത്യുമപാകരോതു
ദു:ഖാനി ഹന്തു ദുരിതാനി നിരാകരോതു
ഗാംഭീര്യമാവഹതു ഗാരുഡദര്‍ശനം മേ’
നവനാഗസ്‌തോത്രം
(സര്‍പ്പദോഷപരിഹാരത്തിന്)
പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ
നെടുമംഗല്യ ദിവ്യമന്ത്രം
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോനമ:
വിദ്യയുണ്ടാവാനുള്ള മന്ത്രം
ഓം സകലസരസ്വതി ആനന്ദമോഹിനി
ആത്മവിദ്യായൈ സ്വാഹാ
ഷഷ്ഠീമന്ത്രം
ഷഷ്ഠാംശം പ്രകൃതേശുദ്ധാം
പ്രതിഷ്ഠാപ്യ ച സുപ്രഭാം
സുപുത്രദാം ച ശുഭദാം ദയാരൂപാം ജഗത്പ്രസും
ശ്വേത ചമ്പകവര്‍ണാഭ്യം രത്‌നഭൂഷണഭൂഷിതാം
പവിത്രരൂപാം പരമാം ദേവസേനാം പരാംഭജേ
മന്ത്രം : ഓം ഹ്രീം ഷഷ്ഠീദേവൈ്യ സ്വാഹാ
നവഗ്രഹസ്‌തോത്രം
സൂര്യന്‍
ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോഘ്‌നം സര്‍വ്വപാപഘ്‌നം പ്രണതോസ്മി ദിവകരം
ചന്ദ്രന്‍
ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണ്ണവസംഭവം
നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം
ചൊവ്വ
ധരണീഗര്‍ഭസംഭൂതം വിദ്യുല്‍കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം
ബുധന്‍
പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം
വ്യാഴം
ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം
ശുക്രന്‍
ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം ഭാര്‍ഗ്ഗവം പ്രണമാമ്യഹം
ശനി
നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം
രാഹു
അര്‍ദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം
കേതു
പലാശപുഷ്പസംകാശം താരകാഗ്രഹമസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം
Discussion about this post