മുംബൈ: പ്രശസ്ത മോഹിനിയാട്ടം, കഥകളി നര്‍ത്തകി കനക് റെലെ(86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
ഗുജറാത്തില്‍ ജനിച്ച കനക് റെലെ ഏഴാം വയസിലാണ് കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ നിന്ന് കഥകളിയും മോഹിനിയാട്ടവും പഠിക്കുന്നത്. കേരള കലാമണ്ഡലത്തിലെത്തി മോഹിനിയാട്ടത്തില്‍ തുടര്‍ പഠനവും നടത്തിയിട്ടുണ്ട്. 2013-ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി കനക് റെലെയെ ആദരിച്ചിരുന്നു.
Discussion about this post