Monday, June 5, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

അയോദ്ധ്യയില്‍ രാമായണ്‍ സര്‍വകലാശാല വരുന്നു

by Punnyabhumi Desk
May 13, 2023, 01:26 pm IST
in ദേശീയം

ലക്നൗ: ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയില്‍ രാമായണ്‍ സര്‍വകലാശാല സ്ഥാപിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് മഹര്‍ഷി മഹേഷ് യോഗി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു.

അയോദ്ധ്യയെ ആഗോള ടൂറിസം ഹോട്ട്‌സ്‌പോട്ടായി മാറ്റുന്നതിനായി വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഡിസ്‌നിലാന്‍ഡ് മാതൃകയില്‍ ‘രാമ ലാന്‍ഡ്’ എന്ന പേരില്‍ തീം പാര്‍ക്ക് വികസിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ശ്രീരാമന്റെ കഥ വിവരിക്കുന്നതിനായി ഡിസ്‌നിലാന്‍ഡ് മാതൃകയിലാകും രാമലാന്‍ഡ് നിര്‍മ്മിക്കുക. അയോദ്ധ്യ സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സരയൂ നദിയിലൂടെയുള്ള രാമായണ്‍ ക്രൂയിസില്‍ യാത്ര ചെയ്യാനും പുണ്യനഗരത്തിലെ പ്രശസ്തമായ ഇടങ്ങള്‍ കാണാനും അവസരമൊരുക്കുന്ന ആഡംബര ബോട്ട് സര്‍വീസ് വരും മാസങ്ങളില്‍ അവതരിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വിവിധ ജില്ലകളില്‍ നിന്ന് അയോദ്ധ്യയിലേക്കുള്ള റോഡുകളില്‍ ആറ് വലിയ കമാന കവാടങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. ലക്നൗ, ഗോര്‍ഖാപൂര്‍, ഗോണ്ട, അംബേദ്കര്‍നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് അയോദ്ധ്യയിലേക്ക് പോകുന്ന ആറ് വ്യത്യസ്ത റോഡുകളുണ്ട്. ഓരോ ഗേറ്റ് വേ കോംപ്ലക്സിനും രാമായണത്തിലെ കഥാപാത്രങ്ങളുടെ പേരിടും. യോഗ സെന്റര്‍, ഫുഡ് കോര്‍ട്ട്, ഡോര്‍മിറ്ററി തുടങ്ങിയ വിനോദസഞ്ചാര സൗകര്യങ്ങളും ഉള്‍പ്പെടുത്താനും പദ്ധതിയിടുന്നുണ്ട്.

ShareTweetSend

Related News

ദേശീയം

ഇരുചക്രവാഹനത്തില്‍ കുട്ടികളുമായുള്ള യാത്ര അനുവദിക്കില്ലെന്ന് കേന്ദ്രം

ദേശീയം

ഒഡീഷ ട്രെയിന്‍ ദുരന്തം: അന്വേഷണം പൂര്‍ത്തിയായി

ദേശീയം

ഒഡീഷ ട്രെയിന്‍ ദുരന്തം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും

Discussion about this post

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies